CMA Course for Commerce Students

Shape Image One
CMA Course for Commerce Students

Doctor ആകാനും ,Engineer ആകാനും ആഗ്രഹിക്കാതെCommerce മേഖലയിലെ അനന്തസാധ്യത കണക്കിലെടുത്ത് “CMA” പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത!!!ഇന്ത്യയിലെ Commerce മേഖലയിലെ ഏറ്റവും ഉയര്‍ന്ന


അംഗീകൃത കോഴ്സുകളിൽ ഒന്നാണ് ” CMA”വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യാര്‍ത്ഥം online/ postalHoliday / Full time /Part time Batch കള്‍.Govt. മേഖലകളിലും Private മേഖലകളിലുമുള്ള വിവിധ കോളേജുകളില്‍ B.Com /BBA കോഴ്സ്സുകള്‍പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും , പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കുംഅവരുടെ പഠനത്തിനോടൊപ്പം തന്നെ “CMA Course” പഠിക്കാം. Online / Part timeതുടങ്ങി ഏതെങ്കിലും Batch തെരഞ്ഞെടുക്കാവുന്നതാണ്ഇപ്പോള്‍ തന്നെ പഠനം തുടങ്ങുകയാണെങ്കില്‍ Degree/PG യോടൊപ്പംതന്നെ CMA കാരനാകാന്‍ നിങ്ങള്‍ക്കും സാധിക്കും.CMA Course പാസായവര്‍ക്ക് Accounting, Banking, Business, Management, Teaching തുടങ്ങി വിവിധ മേഖലകളില്‍ അനവധി തൊഴിലവസരങ്ങലാണ്കാത്തിരിക്കുന്നത്.UK, USA തുടങ്ങി അനവധി രാജ്യങ്ങളില്‍അംഗീകാരമുള്ള CMA കോഴ്സിന് വിദേശ രാജ്യങ്ങളില്‍ പോലും ഉയര്‍ന്ന ജോലി സാധ്യതയാണ് നിലനില്‍ക്കുന്നത്.Degree കഴിഞ്ഞവര്‍ക്കും CMA കോഴ്സിന് ചേരാം.PG കോഴ്സുകളോടൊപ്പം തന്നെ പഠിക്കാനുള്ള അവസരവും ഉണ്ട് .CMA പഠനം ആഗ്രഹിക്കുന്നവര്‍ക്ക്നിരവധി Scholarship കള്‍, Experts teamനയിക്കുന്ന Seminar കള്‍ , Free Study Materials,Question Banks, Soft Skill TrainingGovt. Computer Skill Certifications, Financial Assistance തുടങ്ങിയവയെ കുറിച്ച് അറിയുവാന്‍

വിളിക്കുക : 8129 755 499CMA SUPPORT CENTRE , KARE Campus , Ernakulam, Kerala Ph : 9072624444.

Leave a Reply

Your email address will not be published.